Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wedding Decorations

ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ കല്യാണമേളം ഡിസ്‌കൗണ്ട് ഓഫര്‍

ച​ങ്ങ​നാ​ശേ​രി: ഇ​ടി​മ​ണ്ണി​ക്ക​ല്‍ ഗോ​ള്‍ഡ് ആ​ന്‍ഡ് ഡ​യ​മ​ണ്ട്‌​സി​ല്‍ ക​ല്യാ​ണ​മേ​ളം ഡി​സ്‌​കൗ​ണ്ട് ഓ​ഫ​ര്‍ 31 വ​രെ . ഡ​യ​മ​ണ്ട് കാ​ര​റ്റി​നു 15000 രൂ​പ കി​ഴി​വും സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ക്കു പ​ണി​ക്കൂ​ലി​യി​ല്‍ 50 ശ​ത​മാ​നം വ​രെ ഡി​സ്‌​കൗ​ണ്ടും ഓ​ഫ​റി​ല്‍ ല​ഭി​ക്കും.

മാ​ല​ക​ള്‍, ക​മ്മ​ലു​ക​ള്‍, നെ​ക്ക്‌​ളെ​സു​ക​ള്‍, ഫ്‌​ള​വ​ര്‍ ബാം​ഗി​ല്‍, ഫ്‌​ളെ​ക്‌​സി​ള്‍ ബാം​ഗി​ള്‍ എ​ന്നി​വ​യു​ടെ പു​തി​യ ക​ള​ക‌്ഷ​നു​ക​ളും ഒ​ന്നു മു​ത​ല്‍ നാ​ലു പ​വ​ന്‍ വ​രെ​യു​ള്ള എ​ക്‌​സ്‌​ക്ലൂ​സീ​വ് വെഡിം​ഗ് സെ​റ്റും റോ​സ് ഗോ​ള്‍ഡ്, ചെ​ട്ടി​നാ​ട്, കേ​ര​ള ട്ര​ഡീ​ഷ​ണ​ല്‍, ആ​ന്‍റിക്, റോ​യ​ല്‍ ആ​ന്‍റി​ക് തു​ട​ങ്ങി​യ​വ​യു​ടെ പു​തി​യ ക​ള​ക‌്ഷ​ന്‍സും എ​ത്തി​യി​ട്ടു​ണ്ട്.

ലൈ​റ്റ് വെ​യി​റ്റ് വെ​ഡിം​ഗ് ക​ള​ക‌്ഷ​നു​ക​ളാ​യ ട​ര്‍ക്കി​ഷ്, ഇ​റ്റാ​ലി​യ​ന്‍ തു​ട​ങ്ങി ലോ​കോ​ത്ത​ര ഡി​സൈ​നു​ക​ളും പു​തി​യ ട്രെ​ന്‍ഡു​ക​ളും ഒ​രു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ഡ​യ​മ​ണ്ട് വെ​ഡിം​ഗ് സെ​റ്റും ല​ഭ്യ​മാ​ണ്.

കൊ​ച്ചി എം​ജി റോ​ഡി​ല്‍ ജ്വ​ല്ല​റി​യു​ടെ പു​തി​യ ഷോ​റും ഉ​ട​ന്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് മാ​നേ​ജിം​ഗ് പാ​ട്ണ​ര്‍ സ​ണ്ണി തോ​മ​സ് പ​റ​ഞ്ഞു. കൂടുതൽ വിവര ങ്ങൾക്ക് കോ​ട്ട​യം 9745900917, ച​ങ്ങ​നാ​ശേ​രി 9745027777, ക​റു​ക​ച്ചാ​ല്‍ 9645 075777.

Latest News

Corehub Up